തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ വിവിധ വിഭാഗങ്ങളിൽ സീനിയർ റെസിഡന്റിന്റെ താത്ക്കാലിക ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു.

മെഡിക്കൽ ഓങ്കോളജി, സർജിക്കൽ സർവീസസ് (ഓർത്തോപീഡിക്‌സ്), പാലിയേറ്റീവ് മെഡിസിൻ, റേഡിയേഷൻ ഓങ്കോളജി, റേഡിയോ ഡയഗ്നോസിസ് വിഭാഗങ്ങളിലാണ് നിയമനം.  അപേക്ഷകൾ ആഗസ്റ്റ് ഏഴിനകം ലഭിക്കണം.  കൂടുതൽ വിവരങ്ങൾക്ക്: www.rcctvm.gov.in.