കൊച്ചി: ഐ.ടി. മേഖലയിലെ അവസരങ്ങള്‍ക്ക് യുവതലമുറയെ പ്രാപ്തരാക്കുകയെന്ന ലക്ഷൃത്തോടെ ഹ്രസ്വകാല തൊഴിലധിഷ്ടിത ഐ.ടി. ഇന്റേഷിപ്പ് ഇന്‍ ലിനക്‌സ്, Apache, MySql & PHP ട്രെയിനിംങ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു.
പരിശീലനത്തിന് പൊതുമേഖല സ്ഥാപനമായ കെല്‍ട്രോണിന്റെ എറണാകുളത്തുള്ള  കെല്‍ട്രോണ്‍ നോളേജ് സെന്ററില്‍ അവസരം ഒരുക്കുന്നു. ബി.ടെക്/ ബി.ഇ. പൂര്‍ത്തിയായവര്‍ക്കും, ഫലം പ്രതീക്ഷിക്കുന്നവര്‍ക്കും അപേക്ഷിക്കാം. കൂടുതല്‍          വിവരങ്ങള്‍ക്കും അപേക്ഷാഫോമിനും. ഫോണ്‍ : 9207811878, വിലാസം : കെല്‍ട്രോണ്‍ നോളജ് സെന്റര്‍, കത്രിക്കടവ്, എറണാകുളം.