കൊച്ചി: തൃപ്പൂണിത്തുറ ഗവ:ആയുര്‍വേദ കോളേജ് ആശുപത്രിയില്‍ ഒ.പി നമ്പര്‍ എട്ടില്‍ തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ അമിതവണ്ണം മൂലം സ്ത്രീകള്‍ക്കുണ്ടാകുന്ന ആര്‍ത്തവ ക്രമക്കേടിന് ഗവേഷണാടിസ്ഥാനത്തില്‍ പ്രത്യേക സൗജന്യ ചികിത്സ ലഭ്യമാണ്.
പ്രായപരിധി 20-35 വയസ് വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 9074263561, 7356878572.