നെടുമ്പാശ്ശേരി: വയറിളക്ക രോഗ നിയന്ത്രണ പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ചെങ്ങമനാട് ശ്രീരംഗം ഓഡിറ്റോറിയത്തിൽ റോജി.എം.ജോൺ എം എൽ എ നിർവഹിച്ചു. പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. എസ്. ശ്രീദേവി, ചെങ്ങമനാട് പഞ്ചായത്ത് പ്രസിഡൻറ് ദിലീപ് കപ്രശ്ശേരി, ജില്ലാ പഞ്ചായത്തംഗം സരള മോഹൻ എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ
വയറിളക്ക രോഗ നിയന്ത്രണ പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ചെങ്ങമനാട് ശ്രീരംഗം ഓഡിറ്റോറിയത്തിൽ റോജി.എം.ജോൺ എം എൽ എ ഉദ്ഘാഘാടനം ചെയ്യുന്നു.