സി-ഡാക്കിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഇആർ ആന്റ് ഡിസിഐ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ എം.ടെക്ക് സൈബർ ഫോറൻസിക്‌സ് ആന്റ് ഇൻഫർമേഷൻ സെക്യൂരിറ്റി കോഴ്‌സിലെ ഒഴിവുള്ള ഒരു സീറ്റിലേക്ക് ഇന്നുമുതൽ വാക്ക് ഇൻ അഡ്മിഷൻ നടത്തും.

വെബ്‌സൈറ്റ്: erdciit.ac.in. ഫോൺ: 0471-272333, എക്സ്റ്റൻഷൻ: 250, 430, 9496331190, 7907463997.