അടൂര്‍ ഐഎച്ച്ആര്‍ഡി എഞ്ചിനീയറിംഗ് കോളജില്‍ ഇംഗ്ലീഷ് വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാരുടെ ഒഴിവിലേക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തില്‍ ഇല്ലാത്തവരേയും പരിഗണിക്കും.
താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ മണക്കാലയില്‍ പ്രവര്‍ത്തിക്കുന്ന കോളജ് ഓഫീസില്‍ അഞ്ചിന് രാവിലെ 10ന് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ടെസ്റ്റ്/ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍ 04734 231995.