2017-2018 അദ്ധ്യയന വര്‍ഷത്തെ ഹയര്‍ സെക്കന്ററി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ മോഡല്‍ പരീക്ഷ ഫെബ്രുവരി രണ്ടു മുതല്‍ ഒന്‍പതുവരെ നടക്കും. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ മോഡല്‍ പരീക്ഷ ഫെബ്രുവരി 16 ന് ആരംഭിച്ച് 23 ന് അവസാനിക്കും. വിശദ ടൈംടേബിള്‍ www.dhsekerala.gov.in എന്ന പോര്‍ട്ടലില്‍ ലഭ്യമാണ്.
