ജില്ലയില്‍ ഇന്ന്(8) ഓറഞ്ച് അലര്‍ട്ട് നിലവിലുള്ള സാഹചര്യത്തില്‍ ഉരുള്‍പൊട്ടല്‍ സാധ്യത ഒഴിവാക്കുന്നതിനായി ജില്ലയിലെ എല്ലാ ക്വാറികളുടെയും പ്രവര്‍ത്തനം ഇന്ന്(8) നിര്‍ത്തിവയ്ക്കണമെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് നിര്‍ദേശം നല്‍കി. ഇക്കാര്യം ഉറപ്പാക്കുന്നതിന് തഹസീല്‍ദാര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.