നീലേശ്വരം കരുവാച്ചേരി പെട്രോള്‍ പമ്പിന് സമീപം ദേശീയ പാതയില്‍ മരം വീണ് മണിക്കൂറുകളോളം തടസ്സപ്പെട്ട ഗതാഗതം ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബുവിന്റെ നേതൃത്വത്തില്‍ നാട്ടുകാരുടെയും പോലിസിന്റെയും സഹകരണത്തോടെ പുനസ്ഥാപിച്ചു.