പത്തനംതിട്ട | August 12, 2019 പത്തനംതിട്ട ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഓഗസ്റ്റ് 13 നും 14നും ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അവധി പ്രഖ്യാപിച്ചു. പകര്‍ച്ചവ്യാധികള്‍ക്കെതിരേ അതീവ ശ്രദ്ധവേണം-ഡി.എം.ഒ അനധികൃത തടയണ നിര്‍മാണം നിയന്ത്രിക്കും