സൗദി ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലുള്ള അൽ അഹ്‌സ ആശുപത്രിയിലേക്ക് കൺസൾട്ടന്റ്, സ്‌പെഷ്യലിസ്റ്റ് തസ്തികകളിലേക്ക് നോർക്കാ റൂട്‌സ് മുഖേന അപേക്ഷ ക്ഷണിച്ചു. എം ഡി/ എം എസ്/ എം ഡി എസ് യോഗ്യതയും രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും അനിവാര്യം.
ആഗസ്റ്റ് 26നും 27നും കൊച്ചിയിലും 29നും 30നും ഡൽഹിയിലും സെപ്റ്റംമ്പർ ഒന്നിനും രണ്ടിനും മുംബൈയിലും അഭിമുഖം നടക്കും. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനുംwww.norkaroots.org സന്ദർശിക്