കാസര്‍കോട് : സീതാംഗോളി ഗവണ്‍മെന്റ് ഐ.ടി.ഐയില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, എബ്ലോയബിലിറ്റി സ്‌കില്‍ വിഷയങ്ങളില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കും. താല്‍പര്യമുള്ളവര്‍ ഈ മാസം 24 ന് രാവിലെ പത്തിന് ബാഡൂരില്‍ പ്രവര്‍ത്തിക്കുന്ന ഐ.ടി.ഐയുടെ ഓഫീസില്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ്, അതിന്റ രണ്ട് പകര്‍പ്പ് എന്നിവ സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ 04998245099, 9497300513.
