കോട്ടയം ജില്ലയില്‍ കൃഷി വകുപ്പില്‍ വര്‍ക്ക് സൂപ്രണ്ട് (കാറ്റഗറി നമ്പര്‍ 217/2013) തസ്തികയിലേയ്ക്ക് 2017 ഓഗസ്റ്റ് 23ന് പുറത്തിറക്കിയ കൂട്ടിച്ചേര്‍ക്കല്‍ വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ടിട്ടുളള ഉദ്യോഗാര്‍ത്ഥികളുടെ ഇന്റര്‍വ്യൂ ജനുവരി 10ന് പി.എസ്.സി കോട്ടയം ജില്ലാ ഓഫീസില്‍ നടക്കും.