പത്തനംതിട്ട: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നാറാണംമൂഴി ഗ്രാമപഞ്ചായത്തിലെ കക്കുടുമണ്‍ വാര്‍ഡിന്റെ പരിധിയില്‍ വരുന്ന എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സെപ്തംബര്‍ മൂന്നിനും വോട്ടെടുപ്പ് നടക്കുന്ന കണ്ണംപള്ളി സെന്റ് മാത്യൂസ് എല്‍പി സ്‌കൂളിന് സെപ്തംബര്‍ രണ്ടിനും മൂന്നിനും പ്രാദേശിക അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
