കൊച്ചി – അത്താഘോഷം നടക്കുന്നതിന്‍റെ ഭാഗമായി തൃപ്പൂണിത്തുറ നഗരസഭാ പരിധിയിലുള്ള സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സെപ്തംബര്‍ രണ്ട് തിങ്കളാഴ്ച്ച പ്രാദേശിക അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ എസ്. സുഹാസ് അറിയിച്ചു. പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമല്ല.
