സൗദി അറേബ്യ ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലുള്ള വിവിധ ആശുപത്രികളിലേക്ക് നിയമനത്തിനായ് ബി.എസ്സി/എം.എസ്സി നഴ്സുമാരിൽ (സ്ത്രീകൾ മാത്രം) നിന്നും അപേക്ഷ ക്ഷണിച്ചു. ഒക്ടോബർ 15 മുതൽ 20 വരെ ഡൽഹിയിൽ നടത്തുന്ന തെരഞ്ഞെടുപ്പിലേക്ക് മൂന്ന് വർഷം പ്രവൃത്തിപരിചയം ഉള്ളവർക്ക് അപേക്ഷിക്കാം.
അപേക്ഷ ബന്ധപ്പെട്ട സർട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയം, ആധാർ എന്നിവയുടെ പകർപ്പുകളും ഒരു ഫോട്ടോയും സഹിതം odepcmoh@gmail.com എന്ന ഇ-മെയിലിൽ അയയ്ക്കണം. HRD-MEA അറ്റസ്റ്റേഷൻ Data Flow കഴിഞ്ഞവർക്ക് മുൻഗണന. വിശദവിവരങ്ങൾക്ക് www.odepc.kerala.gov.in സന്