ട്രഷറി സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്ക് പുതുക്കി ഉത്തരവായി. 46-90 ദിവസം – 6.50 ശതമാനം, 91-180 ദിവസം – 7.25, 181-365 ദിവസം – 8.00 ശതമാനം എന്നിങ്ങനെയാണ് പുതുക്കിയ നിരക്ക്.