പ്രധാന അറിയിപ്പുകൾ | October 5, 2019 കൊല്ലം ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ സുനിത വിമൽ ഒക്‌ടോബർ 19ന് പീരുമേടും 15, 22, 29 തിയതികളിൽ പുനലൂരിലും മറ്റു പ്രവൃത്തിദിനങ്ങളിൽ ആസ്ഥാനത്തും തൊഴിൽതർക്ക കേസുകളും എംപ്ലോയീസ് ഇൻഷുറൻസ് കേസുകളും എംപ്ലോയീസ് കോംപൻസേഷൻ കേസുകളും വിചാരണ നടത്തും. ട്രഷറി സ്ഥിരനിക്ഷേപ പലിശനിരക്ക് പുതുക്കി ഇ.സി.ജി ടെക്നീഷ്യൻ ഒഴിവ്