മൃഗസംരക്ഷണ വകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടർ, ജോയിന്റ് ഡയറക്ടർ, അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ്/അക്കൗണ്ട്‌സ് ഓഫീസർ, സീനിയർ സൂപ്രണ്ട്/സീനിയർ സുപ്രണ്ട് (അക്കൗണ്ട്‌സ്), ജൂനിയർ സൂപ്രണ്ട് എന്നീ തസ്തികകളിലെ 01.09.2019 നിലവച്ചുളള അന്തിമ മുൻഗണന പട്ടിക പ്രസിദ്ധീകരിച്ചു. അസിസ്റ്റന്റ് ഫീൽഡ് ഓഫീസർ തസ്തികയിലെ 31.08.2019 നിലവച്ചുളള പട്ടികയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പട്ടിക ഔദ്യോഗിക വെബ്‌സൈറ്റായ www.ahdkerala.gov.in ൽ ലഭിക്കും.