ഇടുക്കി ഐ.റ്റി.ഡി.പി ഓഫീസിലും കട്ടപ്പന, പീരുമേട് എന്നീ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലും ആരംഭിക്കുന്ന സഹായ കേന്ദ്രങ്ങളിലേക്ക് ഡാറ്റ എന്‍ട്രി ഓപ്പറേറ്ററായി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ള ബിരുദധാരികളെയും പീരുമേട് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലേക്ക്  സോഷ്യല്‍ വര്‍ക്കര്‍ തസ്തികയിലേക്ക് സാമൂഹ്യ സേവനത്തില്‍ ബിരുദാനന്തര ബിരുദമുള്ള ഉദ്യോഗാര്‍ത്ഥിയേയും ആവശ്യമുണ്ട്.

ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ക്ക് പ്രതിമാസം 10,000 രൂപയും സോഷ്യല്‍ വര്‍ക്കര്‍ക്ക് പ്രതിമാസം 15000 രൂപയും ആണ് ഹോണറേറിയും. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ജാതി, വിദ്യാഭ്യാസം, വരുമാനം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകളുമായി ഒക്‌ടോ