കോന്നി നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോസ്റ്റല്‍ ബാലറ്റ് ലഭിച്ചിട്ടുള്ളവര്‍ വോട്ട് രേഖപ്പെടുത്തി റിട്ടേണിംഗ് ഓഫീസര്‍ക്ക് തപാല്‍ മുഖേന മാത്രം അയക്കണമെന്ന് അസി.റിട്ടേണിംഗ് ഓഫീസര്‍ അറിയിച്ചു. നേരിട്ടോ മറ്റ് മാര്‍ഗങ്ങള്‍ മുഖേനയോ പോസ്റ്റല്‍ ബാലറ്റുകള്‍ സ്വീകരിക്കില്ലെന്നും അദ്ദേഹം അറിയിച്ചു.
