ജലസേചനവകുപ്പിലെ സീനിയർ ഗ്രേഡ് ടൈപ്പിസ്റ്റുമാരുടെ 2018 മാർച്ച് രണ്ട്‌വരെയുള്ള ഏകീകരിച്ച മുൻഗണനാപട്ടിക അന്തിമമായി പ്രസിദ്ധീകരിച്ചു. വകുപ്പിന്റെ വെബ്‌സൈറ്റായ www.irrigationkerala.gov.in ൽ ലഭ്യമാണ്.