കേരള സർക്കാരിന്റെ കീഴിൽ തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ധനകാര്യ (പരിശോധന-സാങ്കേതികം) വകുപ്പിൽ അന്യത്രസേവന വ്യവസ്ഥയിൽ  ടെക്‌നിക്കൽ ഓഫീസർമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

വിശദാംശങ്ങൾ ധനകാര്യ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ  (www.finance.kerala.gov.inലഭ്യമാണ്. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി നവംബർ 20.