കണ്ണൂർ: കതിരൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഈസ്റ്റ് കതിരൂര്‍, യുവചേതന, ബ്രഹ്മാവ് മുക്ക്, കതിരൂര്‍ക്കാവ്, പാട്യം സൊസൈറ്റി എന്നീ ഭാഗങ്ങളില്‍ ഇന്ന് (നവംബര്‍ ഏഴ്) രാവിലെ എട്ട് മണി മുതല്‍ മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.

ധര്‍മ്മശാല ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ആന്തൂര്‍കാവ്, റെഡ്സ്റ്റാര്‍, കമ്പില്‍ക്കടവ്, കൊവ്വല്‍, കനകാലയ എന്നീ ഭാഗങ്ങളില്‍ ഇന്ന് (നവംബര്‍ ഏഴ്) രാവിലെ ഒമ്പത് മണി മുതല്‍ അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

കൊളച്ചേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പള്ളിപ്പറമ്പ, തങ്ങള്‍ റോഡ്, സദ്ദാംമുക്ക്, കായച്ചിറ, കാവുംചാല്‍, കോടിപ്പൊയില്‍, ദാലില്‍പള്ളി എന്നീ ഭാഗങ്ങളില്‍ ഇന്ന് (നവംബര്‍ ഏഴ്) രാവിലെ ഒമ്പത് മണി മുതല്‍ അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.