നവംബർ 16,24 തീയതികളിൽ നടക്കുന്ന കേരള ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്) പരീക്ഷയുടെ ഹാൾടിക്കറ്റ് നവംബർ ഏഴ് മുതൽ പരീക്ഷാഭവൻ വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. ആപ്ലിക്കേഷൻ ഐ.ഡിയും ആപ്ലിക്കേഷൻ നമ്പരും നഷ്ടപ്പെട്ടവർക്ക് പരീക്ഷാഭവന്റെ സൈറ്റിൽ നിന്നും അവ ലഭ്യമാകും.  (ktet.kerala.gov.in