പൂജപ്പുര വനിതാ എൻജിനിയറിങ് കോളേജിൽ ഒരു വർഷത്തേക്ക് കാന്റീൻ നടത്തുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് കോളേജ് ഓഫീസുമായോ 0471-2349232, 2343395 എന്ന ഫോൺ നമ്പരിലോ ബന്ധപ്പെടണം.