കണ്ണൂർ: ടി ടി സി ക്ക് തുല്യമായ ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യുക്കേഷന്‍ കോഴ്‌സിന്റെ ഇന്റര്‍വ്യൂ നവംബര്‍ 11 ന് പത്തനംതിട്ടയില്‍ നടക്കും. പ്ലസ്ടു 50 ശതമാനം മാര്‍ക്ക് നേടിയവര്‍ക്ക് പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ പ്രിന്‍സിപ്പല്‍, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂര്‍, പത്തനംതിട്ട എന്ന വിലാസത്തില്‍ ബന്ധപ്പെടണം. ഫോണ്‍: 04734 226028, 9446321496.
