കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷൻ സിറ്റിംഗും, വയനാട് ജില്ലയിൽ അധിവസിക്കുന്ന ജൈനമത വിഭാഗത്തെ മറ്റു പിന്നാക്ക വിഭാഗ പട്ടികയിൽ ഉൾപ്പെടുത്തി സംവരണം ലഭ്യമാക്കണമെന്ന ആവശ്യം സംബന്ധിച്ച അപേക്ഷയിൽ തെളിവെടുപ്പും 19നും 20നും കോഴിക്കോട്, വയനാട് ജില്ലകളിൽ നടക്കും.
19ന് കോഴിക്കോട് കിർത്താഡ്സ് കോൺഫറൻസ് ഹാളിൽ നടക്കുന്ന സിറ്റിംഗിൽ മാളവ സമുദായത്തെ ഒ.ബി.സി ലിസ്റ്റിൽപ്പെടുത്തണമെന്നാവശ്