തിരുവനന്തപുരം ജില്ലയിൽ പ്രവാസികൾക്കായി പ്രവാസി കമ്മിഷൻ സിറ്റിംഗ് ചെയർപേഴ്‌സൺ ജസ്റ്റിസ് പി.ഡി.രാജന്റെ അദ്ധ്യക്ഷതയിൽ 18ന് ഉച്ചക്ക് 12ന് തൈക്കാട് പൊതുമരാമത്ത് വകുപ്പ് വിശ്രമ മന്ദിരത്തിൽ നടക്കും. പ്രവാസി ഭാരതീയർ(കേരളീയർ) കമ്മീഷൻ, നോർക്ക സെന്റർ, തൈക്കാട് പി.ഒ., തിരുവനന്തപുരം-14 എന്ന വിലാസത്തിലോ nricommission@kerala.gov.insecycomsn.nri@kerala.gov.in എന്നീ ഇ-മെയിൽ വിലാസങ്ങളിലോ പരാതികൾ അയയ്ക്കാം.