പൊതുമരാമത്ത് വകുപ്പിലെ 2008 ജനുവരി മുതൽ 2012 ഡിസംബർ 31 വരെ നിയമിതരായ ഓഫീസ് അറ്റൻഡന്റ്/ വാച്ച്മാൻമാരുടെ താത്കാലിക സീനിയോറിറ്റി ലിസ്റ്റ് വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.kerala.pwd.gov.in ൽ പരിശോധനക്കായി പ്രസിദ്ധീകരിച്ചു.