സർക്കാർ കോളേജുകൾ ജനറൽ നഴ്‌സിംഗ്/സർക്കാർ/സർക്കാർ അംഗീകൃത സ്വാശ്രയ കോളേജുകളിൽ പാരാമെഡിക്കൽ കോഴ്‌സുകൾക്ക് പഠിക്കുന്നവരും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ (മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന) വിദ്യാർഥികൾക്ക് മദർതെരേസ സ്‌കോളർഷിപ്പിന് ഡിസംബർ പത്തിനകം അപേക്ഷിക്കാം.