വിവിധ കാരണങ്ങളാൽ 1999 ജനുവരി ഒന്നു മുതൽ 2019 നവംബർ 20 വരെ രജിസ്‌ട്രേഷൻ പുതുക്കാൻ കഴിയാതെ സീനിയോറിറ്റി നഷ്ടമായവർക്ക് (രജിസ്‌ട്രേഷൻ ഐഡന്റിറ്റി കാർഡിൽ പുതുക്കേണ്ട മാസം 10/1998 മുതൽ 08/2019 വരെ രേഖപ്പെടുത്തിയിട്ടുളളവർക്ക്) 2019 ഡിസംബർ ഒന്നു മുതൽ 2020 ജനുവരി 31 വരെ ഓൺലൈനായി www.employment.kerala.gov.in
