നിലവിൽ തിരുവനന്തപുരം സ്റ്റ്യാച്യൂ ഉപ്പളം റോഡിൽ പ്രവർത്തിച്ചിരുന്ന സംസ്ഥാന സർക്കാർ ജീവക്കാരുടെ സേവനവേതന വിവരങ്ങൾ ഓൺലൈൻ ആയി കൈകാര്യം ചെയ്യുന്ന സ്പാർക്ക് പി.എം.യു ഓഫീസ് ഡിസംബർ ആറ് മുതൽ തിരുവനന്തപുരം പാളയം കേരള യൂണിവേഴ്‌സിറ്റി ക്യാമ്പസ്സിലുളള ഡി.പി.സി ബിൽഡിംഗിലെ ഒന്നാം നിലയിലേക്ക് മാറ്റി. മേൽവിലാസം: സ്പാർക്ക് പി.എം.യു. ഓഫീസ്, ധനകാര്യവകുപ്പ്, ഡി.പി.സി. ബിൽഡിംഗ് (ഒന്നാംനില), കേരള യുണിവേഴ്‌സിറ്റി ക്യാമ്പസ്, പാളയം, തിരുവനന്തപുരം, പിൻ: 695034. ഫോൺ നമ്പർ: 0471-2579700.