ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ഭാഗമായ എംപ്ലോയബിലിറ്റി സെന്റര്‍ പ്രമുഖ സ്വകാര്യ കമ്പനികളുടെ വിവിധ ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്കായി ജനുവരി 23 രാവിലെ 10ന് അഭിമുഖം നടത്തുന്നു. ബ്രാഞ്ച് റിലേഷന്‍ഷിപ് എക്സിക്യുട്ടിവ്, ബിസിനസ്സ് ഡെവലപ്മെന്റ് മാനേജര്‍, ബ്രാഞ്ച് റിലേഷന്‍ഷിപ് മാനേജര്‍/ടീം ലീഡര്‍, ടെലി സെയില്‍സ് ആന്‍ഡ് ടീം ലീഡര്‍, റിലേഷന്‍ഷിപ് എക്സിക്യുട്ടിവ്/പ്രൊമോട്ടേഴ്സ്, എച്ച്.ആര്‍ എക്സിക്യുട്ടിവ് (പുരുഷ•ാര്‍ക്ക്) എന്നീ ഒഴിവുകളിലേക്കാണ് അഭിമുഖം. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ള 18 നും 35 നും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുമായി ജനുവരി 23നു രാവിലെ 10ന് എംപ്ലോയബിലിറ്റി സെന്ററില്‍ എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, എംപ്ലോയബിലിറ്റി സെന്ററുമായി ബന്ധപെടുക. 0481- 2563451, 2565452, 7356754522
