ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ലോകമെമ്പാടുമുള്ള മലയാളികൾക്ക് ക്രിസ്മസ് ആശംസകർ നേർന്നു. ക്രിസ്മസ് നമ്മുടെ ജീവിതത്തിൽ സമാധാനവും സമൃദ്ധിയും ഐക്യവും കൊണ്ടുവരട്ടെയെന്നും അദ്ദേഹം ആശംസിച്ചു.