പ്രധാന അറിയിപ്പുകൾ | December 27, 2019 പരീക്ഷാഭവൻ മെയ് മാസം നടത്തിയ 2018-2019 അദ്ധ്യയന വർഷത്തെ എൽ.പി./യു.പി വിഭാഗങ്ങളിലെ അറബിക്/ഉറുദു/സംസ്കൃതം ഭാഷാദ്ധ്യാപക യോഗ്യതാ പരീക്ഷായുടെ ഫലം പരീക്ഷാഭവന്റെ www.keralapareekshabhavan.in എന്ന ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്. ആൻഡമാൻ മുതൽ കേരളം വരെ; ഒരൊറ്റ ഇന്ത്യയായി അവർ ഒഴുകിയിറങ്ങി ഇൻസ്ട്രക്ടർ ഒഴിവ്