പ്രധാന അറിയിപ്പുകൾ | December 27, 2019 കേരള ജുഡീഷ്യൽ സർവീസ് (മെയിൻ) എഴുത്ത് പരീക്ഷയുടെ ഫലം www.hckrecruitment.nic.in ൽ പ്രസിദ്ധീകരിച്ചതായി രജിസ്ട്രാർ അറിയിച്ചു. വൈവ ജനുവരി ഏട്ട് മുതൽ 25 വരെ നടക്കും. യോഗ്യരായവർക്ക് വൈവയ്ക്കുളള കാൾലെറ്റർ പോർട്ടലിൽ നിന്ന് ഡൗലോഡ് ചെയ്യാം. സംരംഭകർക്കായുള്ള പോസ്റ്റ് ഫെസിലിറ്റേഷൻ മീറ്റ് ഉദ്ഘാടനം ചെയ്തു അസ്ഥിക്ഷയജന്യ രോഗചികിത്സ