തൊഴിൽ വാർത്തകൾ | January 1, 2020 തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ റേഡിയേഷൻ ഓൺകോളജി വിഭാഗത്തിൽ മൂന്ന് അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ജനുവരി പത്ത്. കൂടുതൽ വിവരങ്ങൾക്ക് www.rcctvm.gov.in സന്ദർശിക്കുക. കായികതാരങ്ങൾക്ക് ക്യാഷ് അവാർഡ് വിതരണം ചെയ്തു ഗസ്റ്റ് ലക്ചറർ നിയമനം: ഇന്റർവ്യൂ ആറിന്