കാസര്‍കോട് ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് തുരുത്തി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍, ലാബ് ടെക്നീഷ്യന്‍ എന്നീ ഒഴിവുകളിലേക്ക് നിയമനം നടത്തും. കൂടിക്കാഴ്ച ജനുവരി 13 ന് ഉച്ചയ്ക്ക് രണ്ടിന്  ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ ആണ്.ഫോണ്‍ 0467 2263922.