പാലക്കാട് | January 24, 2018 കൊടുമ്പ് ഗ്രാമ പഞ്ചായത്തിലെ അംഗൻവാടികൾക്ക് ഫർണീച്ചർ വാങ്ങുന്നതിനായി രണ്ട് ലക്ഷം ചെലവഴിക്കും. പദ്ധതിയുടെ ഉദ്ഘാടനം കസേരകൾ വിതരണം ചെയ്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. ഷൈലജ നിർഹഹിച്ചു. വൈസ് പ്രസിഡന്റ് ആർ.ധനരാജ് അധ്യക്ഷനായി. മലമ്പുഴ ജലസേചന പദ്ധതി കൃഷി – കുടിവെളള ആവശ്യങ്ങൾക്ക് മുൻഗണന – മന്ത്രി സ്ത്രീകളുടെ പരാതികൾക്ക് പരിഗണിക്കാത്തത് ഗൗരവമായി കാണും- വനിതാ കമ്മീഷൻ