സ്‌കോൾ കേരള ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ കോഴ്‌സ് അഞ്ചാം ബാച്ച് വിദ്യാർത്ഥികൾക്ക് ഫീസ് കുടിശ്ശികയുടെ രണ്ടാം ഗഡു പിഴയില്ലാതെ 31 വരെയും 50 രൂപ പിഴയോടെ ഫെബ്രുവരി ഏഴ് വരെയും അടയ്ക്കാം.