കേരള വനിതാ കമ്മീഷൻ 2019-2020 സാമ്പത്തിക വർഷത്തിലെ മൈനർ/ മേജർ ഗവേഷണ പഠനങ്ങൾക്കായി നിശ്ചിത യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾ www.
അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ഫെബ്രുവരി 28. വിശദവിവരങ്ങൾക്ക് മെമ്പർ സെക്രട്ടറി, കേരള വനിതാ കമ്മീഷൻ, ലൂർദ്ദ് പള്ളിക്കു സമീപം, പി.എം.ജി, പട്ടം.പി.ഒ, തിരുവനന്തപുരം-695004 എന്ന വിലാസത്തിൽ ബന്ധപ്പെടണം. ഫോൺ: 0471 2302590, 0471 2307589, 0471 2307390.