വിദ്യാഭ്യാസം | January 25, 2018 കേരള ഇൻസ്റ്റിറ്റിയട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്മെന്റ് (കിലെ) 2017-18 വർഷത്തെ ഗവേഷണ പഠനങ്ങൾക്ക് അപേക്ഷ ക്ഷണിക്കുന്നു. വിശദവിവരങ്ങൾ കിലെ വെബ്സൈറ്റിൽ (www.kile.kerala.gov.in) ലഭ്യമാണ്. അപേക്ഷകൾ ഫെബ്രുവരി ഒൻപത് വൈകുന്നേരം അഞ്ചിന് മുൻപായി ലഭിക്കണം. ദേശീയ സമ്മതിദായക ദിനം ആചരിച്ചു സമ്മതിദായകരുടെ ദേശീയദിനം ആഘോഷിച്ചു