ദേശീയ സമ്മതിദായക ദിനം ജില്ലാതല പരിപാടികലക്ടറേറ്റ്‌കോൺഫറൻസ് ഹാളിൽജില്ലാകലക്ടർജി ആർ ഗോകുൽഉദ്ഘാടനം ചെയ്തു. യോഗത്തിൽ റവന്യുഡിവിഷണൽ ഓഫീസർഎം പി വിനോദ് അധ്യക്ഷനായി.
2000 ജനുവരിഒന്നിനു ജനിച്ചവർക്കുള്ളമില്ലേനിയംവോട്ടർതിരിച്ചറിയൽകാർഡ്‌വിതരണം, പുതിയവോട്ടർമാർക്കുള്ളതിരിച്ചറിയൽകാർഡ്‌വിതരണം, തെരഞ്ഞെടുപ്പ് പ്രക്രിയയെക്കുറിച്ച്‌വിദ്യാർഥികളിർൽഅവബോധം സ്യഷ്ടിക്കുന്നതിന് നിയോഗിക്കപ്പെട്ട കാമ്പസ് അംബാഡിസർമാരായവിദ്യാർഥികൾക്കുള്ള പ്രശംസാ പത്രംവിതരണംഎന്നിവജില്ലാകലക്ടർ നിർവഹിച്ചു.
ഇലക്ഷൻഡെപ്യൂട്ടികലക്ടർ എബ്രഹാം ഫിറ്റ്‌സ്‌ജെറാൾഡ്‌മൈക്കിൾ, ഡെപ്യൂട്ടികലക്ടർ(എൽആർ) എംഎസ്‌സലിം, ഇടുക്കി തഹസിൽദാർഎസ് ശ്രീജിത്ത്, ജൂനിയർസൂപ്രണ്ട് വിൻസെന്റ് ജോസഫ്തുടങ്ങിയർസംസാരിച്ചു. കേന്ദ്രീയവിദ്യാലയം, പൈനാവ്എംആർഎസ്, ഇടുക്കി എൻജിനീയറിംഗ്‌കോളെജ്എന്നിവിടങ്ങളിലെവിദ്യാർഥികൾ പങ്കെടുത്തു.
