കോഴിക്കോട് വ്യാവസായിക ട്രൈബ്യൂണൽ കെ.വി. രാധാകൃഷ്ണൻ ഫെബ്രുവരി നാല്, 11, 18 തിയതികളിൽ കണ്ണൂർ ലേബർ കോടതിയിൽ സിറ്റിംഗ് നടത്തും.  തലശ്ശേരി ബാർ അസോസിയേഷൻ ബൈസെന്റിനറി ഹാളിലും 27നും 28നും വയനാട് കൽപ്പറ്റ ബാർ അസോസിയേഷൻ ഹാളിലും 22നു കാസർഗോഡ് ജില്ലാ ലേബർ ഓഫീസിലും അഞ്ച്, ആറ്, ഏഴ്, 12, 13, 14 തിയതികളിൽ ആസ്ഥാനത്തും തൊഴിൽത്തർക്ക കേസുകളും എംപ്ലോയീസ് കോമ്പൻസേഷൻ കേസുകളും എംപ്ലോയീസ് ഇൻഷുറൻസ് കേസുകളും വിചാരണ ചെയ്യും.