എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെ വിവിധ കേന്ദ്രങ്ങളില്‍ ഡി.സി.എ (പ്ലസ്ടു), ഡി.ഇ &ഒ.എ (എസ്.എസ്.എല്‍.സി) ടാലി (പ്ലസ്ടു, ബി.കോം) കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  കൂടുതല്‍ വിവരങ്ങള്‍ കൊല്ലം(0474 2764654), കളമശ്ശേരി (0484 2541520), തൃശൂര്‍ (0487 2250657), കോഴിക്കോട് (0495 2720250), കണ്ണൂര്‍ (0497 2702812),  എന്നീ മേഖലാ കേന്ദ്രങ്ങളിലും തിരുവനന്തപുരം കേന്ദ്രത്തിലും  (0471 2560332, 2560333, 8547141406)  www.lbscentre.in എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്.