പ്രധാന അറിയിപ്പുകൾ | February 13, 2020 സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വോട്ടർപട്ടിക പുതുക്കുന്നത് സംബന്ധിച്ച ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ പുതുക്കൽ നടപടികൾ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തിവച്ചിരിക്കുന്നതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌കരൻ അറിയിച്ചു. എൽ.ബി.എസ്: ഡി.സി.എ (എസ്) കോഴ്സിന് അപേക്ഷ ക്ഷണിച്ചു ഫാർമസിസ്റ്റ് താല്കാലിക നിയമനം