എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജി തിരുവനന്തപുരം കേന്ദ്രത്തിലും മേഖലാ കേന്ദ്രങ്ങളിലും ഉപകേന്ദ്രങ്ങളിലും ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ (സോഫ്റ്റ്‌വെയർ) (ഡി.സി.എ (എസ്)) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.  മാർച്ച് ആദ്യവാരം ആരംഭിക്കുന്ന കോഴ്‌സിലേക്ക് പ്ലസ്ടു പാസ്സായവർക്ക് അപേക്ഷിക്കാം.  ഫോൺ: 0471-2560333, 8547141406.