കെൽട്രോൺ ഹാർഡ്‌വെയർ & സോഫ്റ്റ്‌വെയർ കോഴ്‌സുകളിലേക്കും എംബഡഡ്, മെഡിക്കൽ കോഡിംഗ്, അക്കൗണ്ടിംഗ്, ഡിജിറ്റൽ മാർക്കറ്റിംഗ് കോഴ്‌സുകളിലേക്കും അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരം സ്‌പെൻസർ ജംഗ്ഷനിലെ കെൽട്രോൺ നോളഡ്ജ് സെന്ററുമായി ബന്ധപ്പെടണം. ഫോൺ: 0471 2337450, 0471 2320332.