വ്യവസായ വാണിജ്യ വകുപ്പിന്റെ സാങ്കേതിക സ്ഥാപനമായ ചങ്ങനാശ്ശേരി കോമൺ ഫെസിലിറ്റി സർവീസ് സെന്ററിൽ ‘പ്ലാസ്റ്റിക് 3ഡി പ്രിന്റിംഗ്’ എന്ന വിഷയത്തിൽ 13ന് ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കും. കൂടുതൽ വിവരങ്ങൾക്ക്:  cfscchry@gmail.com,  04812720311/ 9895632030.